Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ആ നീചൻ നീൽ ഗൈമാന്റെ അമേരിക്കൾ ഗോഡ്സ് എന്ന നോവലിന്റെയും ഗുട്ടൻസ് ഇതൊക്കെ ആണു.
ലോകമണ്ടൻ. തീറ്റ, കുടി, യൂണിയൻ പ്രവർത്തനം, ഒരുമ ഇതൊക്കെ മനുഷ്യർക്ക് വേണ്ടതാണെന്ന് വിശ്വസിക്കുന്നു | Generally dumb and mildly distracted, gets excited by trams | Swamp dweller - in the land of Schadenfreude
197 followers 323 following 2,500 posts
view profile on Bluesky Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ആ നീചൻ നീൽ ഗൈമാന്റെ അമേരിക്കൾ ഗോഡ്സ് എന്ന നോവലിന്റെയും ഗുട്ടൻസ് ഇതൊക്കെ ആണു.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
In that city ? YEAH. Istanbul cats have no fear and that is because people treat them as community animals. They are fed, allowed to roam and I've seen them being shown incredible kindness. Same with dogs there. The street dogs looked taken care of (at least in the districts I wandered in).
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
If you separate the leaves and wash each one under running water, yes.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Earlier this year : In Istanbul. This bugger just casually climbed on to my lap and looked at me like "are you going to pet me or not?" Istanbul is nice like this.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
നമ്മള് ജീവിക്കുന്ന സമൂഹം നമുക്കു ഒരു കഷ്ടപ്പാട് വരുമ്പോ ഒരു ചുക്കും ചെയ്യില്ല എന്ന് ഉറപ്പല്ലേ ? അന്നേരം ഈ മതങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള സമുദായങ്ങളും ആണ് ഇന്നും മനുഷ്യരെ രക്ഷിക്കുന്നത്. അത് മാറാൻ ഒരു പുല്ലും ചെയ്യാതെ മതത്തിനെ വിമർശിക്കൽ കൊണ്ട് ഇതൊന്നും പോവൂല്ല. കാലഹരണപ്പെട്ടതാണെങ്കിലും അല്ലെങ്കിലും. വിമർശനം വേണ്ട എന്നല്ല. പക്ഷെ അതിങ്ങനെ ശൂന്യതയിലേക്ക് അലറുന്ന മാതിരി ആണ്.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
മതം, അതിന്റെ പ്രോട്ടോക്കോളുകൾ ഇതെല്ലാം ദുനിയാവിലുള്ള ദുരിതത്തിനെ മനുഷ്യർക്ക് എങ്ങനെയെങ്കിലും അഭിമുഖീകരിക്കാൻ ഉള്ള കോപ്പുകളായും കൂടെ കാണണം - മാർക്സ് മാമൻ മനസ്സിനെ മയക്കുന്ന കറുപ്പാണ് എന്നൊക്കെ പറഞ്ഞത് ഇത് ഉദ്ദേശിച്ചാണ്. അവ കാലഹരണപ്പെട്ടതല്ല - ആകണമെങ്കിൽ നമ്മളു എല്ലാരും എല്ലാരെയും രക്ഷിക്കുന്ന ഒരു സമൂഹം ഉണ്ടാക്കണം. അല്ലാത്തിടത്തോളം ഈ അരക്ഷിതാവസ്ഥയെ മുതലെടുക്കുന്ന മതാധിപർ ഉണ്ടാകും - അവർ ഇത് നിലനിർത്തും, അതിന്റെ പേരിൽ അധികാരം പിടിക്കും, കലാപങ്ങളുണ്ടാക്കും.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
www.ias.edu/ideas/redisc... While being a fascinating story of one of the first women of colour to walk the halls of IAS, invited by Oppenheimer himself, it also sheds light on caste and the privileges it showers on the individual. I wonder if any of this would have worked had she not been an Iyer.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
മൊത്തത്തിൽ ഉള്ള ചരിത്രപരമായ കാഴ്ചപ്പാടുകൾ (കേരളത്തിലെങ്കിലും) ഈ ദിശയിൽ നീങ്ങുന്ന പോലെ തോന്നലുണ്ട്. എന്റെ എക്കോ ചേംബറുമാകാം. ഈ അടുത്തിറങ്ങിയ "ഉല" എന്ന നോവലടക്കം സബ്-ആൾട്ടേൺ ചരിത്രം/സാംസ്കാരികോൽപ്പന്നങ്ങളൊക്കെ പറയാൻ ശ്രമിക്കുന്നതും ഇതാണ് - ഗോത്രദൈവങ്ങളെയും ബുദ്ധന്മാരെയും കൊന്നും അടിച്ചമർത്തിയും ബ്രാഹ്മണാദികൾ ഉണ്ടാക്കി എടുത്തതാണ് ഇന്ന് കാണുന്ന മതം എന്ന്.
Aarpee (@aarpees.bsky.social) reposted
ഹെന്റെ ചങ്ങായ്മാരേ, രാവണപ്രഭുവിലെ നായകൻ കാർത്തികേയനും നായിക സുഹറത്തയും തമ്മിലുള്ള ഈ പ്രേമസംഭാഷണം കേട്ടിട്ടുണ്ടോ നിങ്ങള്? ന്നാ ജെമിനി കേട്ടിരിക്ക്ണൂ.... #GeminiMakesUpMovieScenes ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
It was never obvious unless you looked at him through the eyes of a minority - he had (still has) all the hallmarks of a castiest conman, except what he wants seems to be some sort of recognition as a saviour/being right etc.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Just came out of a work meeting where the top management was asking us to implement AI - when asked why, they had no clue other than that they wanted AI. Insane.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
സിനിമ ഇപ്പ തന്നെ ഹിറ്റ് ആണു. എന്തോന്ന് പിടിച്ച് നിൽപ്പ്. ഇത് ആ നശിച്ച എമ്പുരാന്റെ നടപടികളെ പകർത്തുന്ന പോലെയാണു എനിക്ക് തോന്നുന്നത്.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
പരാതി അവിടെ നിക്കട്ടെ. ഒരു കോടതി പോലും ചോദിക്കാത്ത ഈ സ്വയം സെൻസറിങ് എന്തിനാ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Is this why every creator have been asking people for "likes" and subscribes a lot more often than usual ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Always has been. Just overt now.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
This fucking guy is just wolf in sheep's clothing. Upper caste bullshittery as usual.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
വന്നിട്ടുണ്ട്. ആരെ കാണിക്കാനാണോ എന്തോ. ഒരു "അച്ഛാ എനിക്കും വേണം വിവാദം" ഫീൽ
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
*serial, not movie
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഇത് ഗാംഗ് പടം ആണ്. Well done and the one that really showcases the Trivandrum dialect. So GOOD
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Some random American once said I shouldn't consume American media if I think American policies are shit. Who has time for Hollywood when my people make banger after banger like this.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
The Chronicles of the 4.5 gang കണ്ടു. മലയാളത്തിൽ തിരുവനന്തപുരം പശ്ചാത്തലം ആക്കി അധികം ഗാംഗ് പടങ്ങളില്ല. എന്റെ ഓർമ്മയിൽ അവസാനം വന്നത് ആ ഗുണ്ട ബിനു പടവും (കാപ്പ) മാലിക്കും ആണു. അത് രണ്ടും ഇതിന്റെ മുന്നിൽ നിഷ്പ്രഭം ആണു. കഥ ഒക്കെ ആദ്യമെ പിടി കിട്ടും പക്ഷെ ഇത് കണ്ട് തീരുന്നവരെ നമ്മൾക്കു ബോറടിക്കില്ല. ഒരു കൃഷാന്ത് ആറാട്ട് എഹ് ? en.m.wikipedia.org/wiki/The_Chr...
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഇന്നി എന്തൊക്കെ കാണാൻ കിടക്കുന്നു.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഞാൻ ആദ്യം തന്നെ ഉത്തരം കണ്ടുപിടിച്ച കണക്കാണു. അൾജിബ്ര പ്രയോഗിച്ച്. ചോദിച്ച ആളിനു ഞാൻ യാക്കോവ് പെരല്മാന്റെ പുസ്തകം വായിച്ച കാര്യം അറിഞ്ഞൂടാരുന്ന്
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഒന്നും പറയാൻ പറ്റുന്നില്ല. ആർക്കറിയാം. ജനുവിൻ ആയി ഉള്ള ചൊറിയെ ഇളക്കി വിട്ടതും ആകാം.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഒരു മറുചിന്ത. എമ്പുരാൻ സിനിമ പോലെ വിവാദം ഉണ്ടാക്കി തിയേറ്റർ നിറക്കാനുള്ള ഒരു പ്രിയദർശൻ ദതാണെങ്കിലോ? അയ്യാള് ചാണകം ടിവിയുടെ എന്തോ കുണാണ്ട്രം അല്ലെ ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഓഹോ. എന്റെ വീഡിയോഗേം പ്രേമം മുതലെടുക്കുവാണല്ലേ ? ങ്ങീ ങ്ങീ
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
പൃത്ഥ്വിരാജ്സുകുമാർവെൽവിശ്വലോകമഹാസദ്ഗുണപാഠപുസ്തകം (നെട്ടൂരാൻ കേ സാഥ് ഹൊ തുമ്ഹാരാ ഖേൽ?)
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
നീലി ഒരു ട്രാജിക് കഥാപാത്രമായാണ് മാർത്താണ്ഡവർമ്മയിലോ(അതോ രാമരാജാബഹാദൂറിലൊ) വായിച്ചിട്ടുള്ളത് (എന്ന് ഓർമ്മ). പിന്നീട് പലടത്തും ഈ കഥ ആ ട്രാജഡി ഇല്ലാതെ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ഐതീഹ്യമാലയിൽ കത്തനാരുടെ കഥയിൽ ഈ പേരൊന്നും പറയുന്നില്ല - പക്ഷെ ട്രാജഡിയും ഇല്ല. ചുമ്മാ ഒരു യക്ഷി.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Meanwhile, i think we are entitled to some schadenfreude, even if it is little.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
മാർവെൽവിശ്വലോകമഹാസദ്ഗുണപാഠപുസ്തകം (സുല്ല് സുല്ല് )
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ലോകമഹാസദ്ഗുണപാഠപുസ്തകം
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
നൂറൂ വർഷങ്ങളിൽ കൂടുതൽ ആയില്ലെ. അദ്ദാണ്. പിന്നെ പൊതുവേ കമ്മ്യൂണിസ്റ്റുകാരോടുള്ള എതിർപ്പ് - അപ്പോ അവർ പറഞ്ഞിരുന്ന ആശയങ്ങളുടെ എതിരെ ഉള്ള നയം സ്വീകരിക്കുക എന്നൊരു സൂത്രം കൂടെ ഉണ്ട്.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
കൊളോണിയൽ സമയത്ത് കൊണ്ട് വന്ന സദാചാരത്തിന്റെ പാളി വളരേ കട്ടിയുള്ളതാണ് എന്നാണു എന്റെ തോന്നൽ. കുറേ ഒക്കെ "സിവിക് സെൻസ്" എന്ന് പറയുന്ന ഗണത്തിൽ പെടും. ഉദാ: ഇപ്പഴും കോടതിയിൽ ഷോർട്ട്സ് ഒക്കെ ഇട്ട് പോയാൽ കോടതിക്ക് അപമാനം ആണെന്ന് - ആ കാരണം കൊണ്ട് മാത്രം കേസിന്റെ വാദം മാറ്റി വെച്ചത് ഞാൻ പല തവണ കണ്ടിട്ടുണ്ട്. ഇന്നി ഇതൊന്നും സദാചാരത്തിന്റെ അകത്ത് വരുന്നതല്ല എങ്കിൽ ഓക്കെ. പക്ഷെ കോളോണിയൽ ശക്തികൾ അങ്ങനെ ഒന്നും ചെയ്യാതെ പോയിട്ടില്ല.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Suggestion: all of this goes into a document that you take to the mieterverien and ask for compensation from this bloody landlord.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
സദ്ഗുണപാഠപുസ്തകം
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
സദാചാരം നമ്മളു വെള്ളക്കാരുടേന്നാണല്ലൊ പഠിച്ചത്. അതോണ്ട് അത് വല്യ അത്ഭുതം ഒന്നുമല്ല.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
WHAT. What is this bullshit :(
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
പാഠപുസ്തകം
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I mean as far as American politics is concerned, Republicans/Democrats doesn't make much of a difference (until this ongoing term of their Presidency). As long as these "Hindu" groups exists I see cause for alarm
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
The beginning of ...NRIs/American Indians realizing that white nationalism doesn't give a fuck about them?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Come on folks, let's go alreadyyyyy.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Oho ? But do they have an insect game ? Eh ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
വാഴക്കൊലപാതകം
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Well rhetorical deliberation then. We all know the answer is yes 🤣
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
The question was rhetorical then 😅🤣
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
www.youtube.com/watch?v=hYl_... This is in Malayalam but I see an English track too. Maybe worth listening to
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Listening to something about data colonialism right now
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Just read about Australia (and Japan). What the fuck. You all want the cheap labour and the capital, but not the people eh. (It will be funny if Germans let anything like Australia happen. Real funny)
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Looks like more and more of the vocal melanin-lackers are bigots. The times we live in.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I come from the year of cyberspace, AIDS, and spoiler alert. There is something poetic there, but my clumsy mind can only sense the shadows, not reveal the light.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I didn't even know who that is. I feel so ancient.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
4 more follows and these folks have promised shenanigans.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
That is awesome !!
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Not just anyone. Papa Roach
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
പാതകം (ആരും ഇല്ലേഡെയ്)
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
www.latimes.com/business/sto... Why we tolerate Crypto Bros is beyond me. These are wannabe feudal lords and if we don't do anything now, they WILL unleash unspeakable acts in the name of efficient governance/wealth creation.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
കം തകം
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Ooh they did. When Rajiv Gandhi was blown up. Then we had a lot of hate. No understanding of what India did in Sri Lanka, no understanding of what the problems in SL were. For a while there was hatred for TN too because some from TN had sympathies for LTTE.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Alright. Another one. But this one is funny (2 episodes in). I mostly love it for it comic like narration, and the best on screen Trivandrum Malayalam I've heard so far. Super. (അവൻ വല്യ ക്ളേയെഡെയ് ) www.youtube.com/watch?v=pBvx...
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
The first time I encountered "taint" was very perplexing to me too. Lamprey on the other hand, I knew from some nature documentary.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
We can't save nature or forests by distancing ourselves from it
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Hard agree. I'm scared because I've been to enough forests and seen enough flora and fauna to realise that it can be dangerous. If one is going to look at the wild beauty just be respectful and cleanup - we belong there really.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I'm scared of wildlife so I don't step outside city limits 😅
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Well, at least you can read about them then
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Tigers/Leopards in Kumaon ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Well, make yer picks folks
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Come on come on come on
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Weekend at Bernie’s eh
Cian Ginty (@cianginty.bsky.social) reposted
Berlin police are known to be heavy handed with protesters but verbal insults -- from "you should be ashamed of yourselves, there are babies starving" to even calling then Nazis -- doesn't justify apparently professional officers hitting a woman in the head www.independent.ie/irish-news/i...
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I’ll be here too
NOTHING MATTERS (@nothingmattersug.bsky.social) reposted
We have an announcement date. Let's see which organ gives out this time
Chembu🌺🧶 (@chembarathi.bsky.social) reposted
‘She loved me enough to let me go.’ That’s what I said at the front of my first novel, ‘The God of Small Things’, which I dedicated to her. She quoted it often, as though it were God’s truth. My brother jokes that it’s the only piece of real fiction in the book. 💙📚👀 #BookSky
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
That taste TOTALLY is right on point. Closes consumable I've had is this Peach/Pear liquor called "Julka" I picked up in Kaufland.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Thanks ! I need it ! I really need to go see my siblings.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Today. Today is the day I have to go to VFS with a boatload of paperwork and passport so I can go see family in the erstwhile colonial masters' home country. They are charging me nearly 700 EUR for a two year visa - and that is after assuring them on the form that I won't burden their taxpayers.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Laz.. I mean Jackie Daytona
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
If you need more reason to hate Bill G's empire, here. As an aside, once again, Free and Open Source Software - Libre or Swathanthra - is a political thing. This Open Source bullshit peddled by libs was a ploy to depoliticise it, and now Microsoft has it by the throat.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
It only took a second. And she sings beautifully.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
Of course the hell site fools have the most asinine takes news.ycombinator.com/item?id=4501...
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
aftermath.site/ign-layoffs-... Nicely done.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
newlinesmag.com/argument/on-...
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഓഹൊ. വിവരം വെക്കുമ്പം ആണു ബുദ്ധിമുട്ട് അല്ലെ ?
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Already read ? Damn.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
ഓ ഇത് അവിടേം ഇറങ്ങിയാ. രാവിലെ തലച്ചോറിന് നല്ല വ്യായാമം ആണു. എന്നും തുറക്കുന്ന കുപ്പിയാണേലും അതിന്റെ കൂടെ ഉള്ള ഇൻസ്ട്രക്ഷൻസ് ഏതാണ്ട് എല്ലാ ദിവസവും വായിക്കുന്നുണ്ട്.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Lost implies that there was some good bearings before. Except for the Nazi bit - if you ask any of the colonised people, sufferers of imperialism - the West has been exploitative and perpetrators of horrors for a long long time. Just that people of the West are really seeing it now.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Joke's on you. I don't put pants on while going out. *madakkikuthifies lungi*
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social)
കഴിഞ്ഞ ആഴ്ച കുറേ ഏറെ സിനിമകൾ കണ്ടു. Bad Guys 2 (കൊള്ളാം) Ne Zha 2 (കിടു) Ne Zha 1 (കുഴപ്പമില്ല) പെരുമാനി (കുഴപ്പമില്ല) ധീരൻ (കാണാനും മാത്രം ഒന്നുമില്ല) Sakra (കുഴപ്പമില്ല) New Dragon Inn (കിടു) വിക്രം (1986) (കൊള്ളാം ഒരു രസം ഉണ്ട്) വിക്രം (2022) (കൊള്ളാം ഒരു രസം ഉണ്ട്) Mission Impossible final reckoning (ഉറക്കഗുളിക) കിടു > കൊള്ളാം > കുഴപ്പമില്ല >>>> ഉറക്കഗുളിക.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
It is morning somewhere.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
At least you know they are not using AI bullshit.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
It is kind of shitty. Looks like Twin Peaks but it is hot af
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Berlin it is. *ducks under covers because it is nice and cloudy*
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
Eyyy ! Good ol Gesundbrunnen.
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
I willed the rain into existence, sorry about that :(
Puttaalu | പുട്ടാലു | Lord of the Grump | (@aashiks.bsky.social) reply parent
True happiness comes from having the perfect flake.nix for your computers, in a single repo.